നെബുലാ സംഭവത്തിനു ശേഷം നാട് കടത്തപ്പെടുമ്പോള്‍ ആകാശം പുഴകളോട് പറഞ്ഞു : "ഓരോ മഴയിലും എന്റെ ചുംബനങ്ങള്‍ നിങ്ങളെ വിളിച്ചുനര്ത്തും. പിന്നെ ഉണര്‍വോടെ, അറിവിന്റെ അക്ഷയ ഖനികള്‍ തേടി അമ്മയിലേക്ക് ചെല്ലണം"
അത് കൊണ്ടാണല്ലോ പുഴകളെല്ലാം കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുന്നത്!
അത് കൊണ്ടാണല്ലോ പുഴകളെല്ലാം കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുന്നത്!
മേലോട്ടൊഴുകുന്ന ചില പുഴകളും ഉണ്ട്.
മറുപടിഇല്ലാതാക്കൂWHAT IS THIS NEBULA SAMBHAVAM
മറുപടിഇല്ലാതാക്കൂ